പഞ്ചായത്ത്

സമുദ്ര നിരപ്പിൽ നിന്നും ശരാശരി 3000 അടി ഉയരത്തിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളും. ഉത്തര അക്ഷാശം 7700 യ്ക്കും 7800 യ്ക്കും പൂർവ്വരേഖാംശം 1000യ്ക്കും 1100 യ്ക്കും ഇടയിലുമാണ് ബ്ലോക്കിന്റെ സ്ഥാനം. ബ്ലോക്കിന്റെ കിഴക്ക് ഭാഗത്ത് കട്ടപ്പന, നെടുങ്കണ്ടം ബ്ലോക്കുകളും പടിഞ്ഞാറ് തൊടുപുഴ ബ്ലോക്കും തെക്കുഭാഗത്തായി ഇളംദേശം, അഴുത, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളും വടക്ക് ഭാഗത്തായി അടിമാലി ബ്ലോക്കുമാണ് അതിരുകൾ. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ 6 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.

സാന്ദ്രാമോൾ ജിന്നി

പ്രസിഡൻ്റ്

എ പി ഉസ്മാൻ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മോളി ടോമി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

വി എ ഉലഹന്നാൻ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സോന ട്രീസ ജോബി

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൌജാമോൾ പി കോയ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്                       : ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്പ്രവർത്തന ആസ്ഥാനം                                                 : തടിയംമ്പാട് ബ്ലോക്ക് രൂപീകരിച്ച വർഷംബ്ലോക്ക് രൂപീകരിച്ച വർഷം                                             :...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭൂവിസ്‌തൃതിയുടെ 60 ശതമാനത്തിലധികവും കൃഷിയിടങ്ങളാണ്. ശേഷിക്കുന്ന 40 ശതമാനത്തിൽ വനപ്രദേശവും ഇടുക്കി ജലാശയവും ഉപയോഗശൂന്യമായ തരിശുകളും കാർഷികേതര ഭൂമിയും ഉൾപ്പെടുന്നു

കൂടുതൽ വായിക്കുക