ഒറ്റ നോട്ടത്തില്‍
തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര് : ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്
പ്രവർത്തന ആസ്ഥാനം : തടിയംമ്പാട് ബ്ലോക്ക് രൂപീകരിച്ച വർഷം
ബ്ലോക്ക് രൂപീകരിച്ച വർഷം : 1981
വിസ്തീർണ്ണം : 765.45 ച.കി.മി.
അതിരുകൾ
കിഴക്ക് : കട്ടപ്പന, നെടുങ്കണ്ടം ബ്ലോക്കുകൾ
പടിഞ്ഞാറ് : ഇളംദേശം ബ്ലോക്ക്
തെക്ക് : ഇളംദേശം, അഴുത, കാഞ്ഞിരപ്പള്ളി
വടക്ക് : അടിമാലി ബ്ലോക്ക്
ബ്ലോക്കിന്റെ സ്ഥാനം : ഉത്തര അക്ഷാംശം 7700 യ്ക്കും 7800യ്ക്കും
: പൂർവ്വരേഖാശം 1000 യ്ക്കും 1100 യ്ക്കും മദ്ധ്യേ
ജനസംഖ്യ : 130601(2011 സെൻസസ് പ്രകാരം)
സ്ത്രീപുരുഷ അനുപാതം : 1000 : 986
ആകെ കുടുംബങ്ങൾ : 32901
SC കുടുംബങ്ങൾ : 1357
SC ജനസംഖ്യ : 8417
പുരുഷന്മാർ : 4173
സ്ത്രീകൾ : 4244
ST കുടുംബങ്ങൾ : 3051
ST ജനസംഖ്യ : 9508
പുരുഷന്മാർ : 4902
സ്ത്രീകൾ : 4606
ബ്ലോക്ക് ഉൾപ്പെടുന്ന താലൂക്കുകൾ : (1) ഉടുമ്പൻചോല
(2) തൊടുപുഴ
(3) ഇടുക്കി
ബ്ലോക്ക് ഉൾപ്പെടുന്ന വില്ലേജുകൾ : (1) അറക്കുളം
(2) ഇലപ്പള്ളി
(3) ഇടുക്കി
(4) തങ്കമണി
(5) ഉപ്പുതോട്
(6) കഞ്ഞിക്കുഴി
(7) വാത്തിക്കുടി
അസംബ്ലി മണ്ഡലം : ഇടുക്കി
ലോക് സഭ മണ്ഡലം : ഇടുക്കി
റവന്യു ജില്ല : ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടുന്ന
ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ (1) അറക്കുളം
(2) പൈനാവ്,
(3) മുരിയ്ക്കാശ്ശേരി
(4) മുള്ളരിങ്ങാട്