കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
കൃഷിയെയും വിനോദസഞ്ചാരത്തെയും ആധാരമാക്കിയുള്ള സുസ്ഥിര വികസനത്തിലൂടെ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ സാമ്പത്തിക സുരക്ഷ, സാമൂഹിക നീതി ഓരോ പൗരനും മികച്ച ജീവിതനിലവാരം എന്നിവ ഉറപ്പാക്കുക .
ദൗത്യം
പരിസ്ഥിതി സൗഹൃദവും ജനകീയ പങ്കാളിത്തം അധിഷ്ഠിതവുമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, മലയോര മേഖലയിലെ കാർഷിക വികസനം ശക്തിപ്പെടുത്തുക എന്നിവയിലൂടെ സമഗ്ര വികസനം കൈവരിക്കുക.