മോളി ടോമി
വികസനകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺ
- പേര്: ശ്രീമതി.മോളി ടോമി
- ജനന തീയതി: 22/10/1970
- മേൽവിലാസം: തുണ്ടിയിൽ,കാൽവരിമൌണ്ട് പി.ഒ, എട്ടാംമൈൽ
- ഫോൺ നമ്പർ: 6238576074
- ഇമെയിൽ: tomymolly10@gmail.com
വിദ്യാഭ്യാസ യോഗ്യത
- പ്രീ ഡിഗ്രി
രാഷ്ട്രീയ / സാമൂഹിക പ്രവർത്തനം
വാർഡ്: 08-തങ്കമണി ഡിവിഷൻ
രാഷ്ട്രീയ പാർട്ടി
- ഇൻഡ്യൻ നാഷണൽ കോൺഗ്രസ് പാർട്ടി
മുൻകാല പദവികൾ
- എ.ഡി,എസ് ചെയർപേഴ്സൺ
- കുടുംബശ്രീ പ്രസിഡന്റ്
- മഹാത്മാഗാന്ധി തൊഴിലുറപ്പ് മേറ്റ്
- എച്ച്.ഡി.എസ് യൂണിറ്റ് സെക്രട്ടറി
ലക്ഷ്യങ്ങളും വികസന മുൻഗണനകളും
- ഡിവിഷനിലുള്ള മുഴുവൻ കർഷകർ,ക്ഷീരകർഷകർ ഇവർക്ക് പരമാവധി പിന്തുണ ഉറപ്പാക്കുക.
- കുടിവെള്ളം,തെരുവ് വിളക്കുകൾ, രണ്ട് റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങൾ,ഗതാഗതയോഗ്യമായ റോഡുകൾ,പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ നവീകരണം.
- അംഗനവാടി, കെട്ടിടങ്ങൾ ഇവയുടെ നിർമ്മാണം എന്നിവ നടപ്പിലാക്കും.
- ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ശക്തമാക്കി സമ്പൂർണ്ണ മാലിന്യമുക്തമാക്കുക.
- പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുക.
സന്ദേശം:
"ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽ അവരോടൊപ്പം നിന്ന് അഴിമതിരഹിതവും സുതാര്യവുമായ ഭരണം കാഴ്ച വയ്ക്കുക എന്നതാണ് എന്റെ ലക്ഷ്യം".