ഓപ്പറേഷൻ തൂഫാൻ 2.0
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും ഗ്രാമസഭയേയും പങ്കാളികളാക്കിക്കൊണ്ട് സർക്കാർ ആരംഭിച്ചിട്ടുള്ള തൂഫാൻ തദ്ദേശം പദ്ധതി രാജ്യത്തെ ആദ്യത്തെ മയക്കുമരുന്ന് നിർമ്മാർജ്ജന സംസ്ഥാനമാക്കി കേരളത്തെ മാറ്റുവാൻ സഹായകരമാകുമെന്നു പ്രത്യാശിക്കാമെന്നും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച തൂഫാൻ തദ്ദേശം ലഹരിക്കെതിരെ ജനസേന – എന്ന പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് ഉമ തോമസ് എം.എൽ.എ പറഞ്ഞു.